കിച്ചൺ കം സ്റ്റോർ.. 🍚🥣🍲
. ***************************
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ഫണ്ട് 858076രൂപ (കേന്ദ്രം 60%സംസ്ഥാനം 40%),ഉപയോഗിച്ച് കിച്ചൺ കം സ്റ്റോർ ഞങ്ങളുടെ വാർഡിലെ പ്രധാന സ്കൂൾ ആയ TD TTI യിൽ നിർമ്മാണത്തിനു തുടക്കം കുറിച്ചു.
നമ്മുടെ കേരളത്തിൽ തന്നെ ആദ്യമായി ഈ തുക ചിലവഴിക്കുന്ന ആദ്യത്തെ സ്കൂൾ എന്ന ബഹുമതിയും നമ്മുടെ TD TTI സ്കൂളിന്.👏 👏
സംസ്ഥാനത്തെ മറ്റ് വിദ്യാലയ ങ്ങൾക്ക് മാതൃകയായി ടി ഡി ടി ടി ഐ തുറവൂർ.
ചുരുക്കം മാസങ്ങൾ കൊണ്ട് ഈ പദ്ധതി ചിലവഴിക്കാൻ സധൈര്യം മുന്നോട്ട് വന്ന TDTTI യിലെ പ്രധാന അധ്യാപിക കുമാരി KN പത്മ ടീച്ചറിനു അഭിനന്ദനങ്ങൾ.... 👏👏👏👏
ചടങ്ങിൽ കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വത്സല,വാർഡ് മെമ്പർ ശ്രീ കൃഷ്ണദാസ്,AATTD പ്രസിഡന്റ് ശ്രീ H പ്രേംകുമാർ, വാർഡ് മെമ്പർ,പ്രധാന അധ്യാപിക കുമാരി KN പത്മം ,പി.റ്റി.എ.പ്രസിഡൻ്റ് ശ്രീ.വി.വി. സിവിലാൽ വിദ്യാലയത്തിലെ മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment