Monday, 16 October 2023
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ പദ്മ ടീച്ചർ ഉച്ച ഭക്ഷണം തയ്യറാക്കുന്ന സുമംഗല ചേച്ചിയെ ആദരിച്ചു.. തുടർന്ന് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജയലക്ഷ്മി സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം പദ്മ ടീച്ചർ ചേമ്പില അപ്പം മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാന്ദ്രാ, അഞ്ജന, അജ്ഞലി, എന്നിവർ പോസ്പ പോസ്റ്ററും, ശരണ്യ പതിപ്പ് പ്രകാശനവും സേതുലക്ഷമിയുടെ നേത്യത്വത്തിൽ ഭക്ഷണപാട്ടും, ജയകൃഷ്ണൻ സന്ദേശവും അശ്വിൻ സംസാരിക്കുകയും ചെയ്തു.. അധ്യാപക വിദ്യാർത്ഥികൾക്ക് ഫ്രൂട്ട് സാല ട് നൽകുകയും. ഗൗരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു..
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...
No comments:
Post a Comment