Monday, 12 July 2021

ഒരുമയോടെ ഡിജിറ്റൽ സഹവാസ ക്യാമ്പിന് സമാപനം..

തുറവൂർ ടി.ഡി ടി.ടി ഐ യിൽ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ ഓൺലൈൻ ഡിജിറ്റൽ ക്യാമ്പ് സമാപിച്ചു. ഡയറ്റ് സീനയർ ഫാക്കൽട്ടി ആയ.എൻ.ശ്രീകുമാർ സാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാർത്ഥികളുടെ തനതായ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായ ഇടപെടലുകൾക്ക് ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ.എൻപദ്മം, ഹരികൃഷ്ണബാബു, ആശ.വി., രാകേഷ്കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.ക്യാമ്പ് വി ഡിയോ അവതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.രക്ഷിതാക്കളും വിദ്യാർത്ഥികളും ക്യാമ്പ അനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപക വിദ്യാർത്ഥി പ്രതിനിധി കാവ്യ നന്ദി രേഖപ്പെടുത്തി.,

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...