Monday, 12 July 2021
ലോക ജനസംഖ്യാ ദിനം സംഘടിപ്പിച്ചു'
ജുലൈ 11 ന് ടി ഡി ടി.ടി ഐ യിൽ അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ ലോകജനസംഖ്യാ ദിനം ആചരിച്ചു. ഓൺലൈനിലൂടെ പോസ്റ്റർ, ' ഡിജിറ്റൽ ആൽബം, ബോധവത്കരണം ക്വിസ് എന്നി പരിപാടികൾ വിവിധ സ്കൂളുകളെ കേന്ദ്രീകരിച്ചു കൊണ്ട് അധ്യാപക വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.പരിപാടികൾക്ക് ടീച്ചർ എഡ്യൂക്കേറ്റർസ് നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ആഗോള ചെറു ധാന്യ വർഷം ആചരിച്ചു.. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...
No comments:
Post a Comment