ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവ പരിപാടികളുടെ ഭാഗമായിട്ടുള്ള വിവിധ വിഷയങ്ങളിലുള്ള ട്രൈ * ഔട്ട് ക്ലാസുകൾ 08, 07.2021 മുതൽ 15.07.202l വരെ, തുറവുർപ്രദേശങ്ങളിലുള്ള 10 സ്കൂളിലേക്ക് ഓൺലൈനിലൂടെ സംഘടിപ്പിച്ചു.സ്കൂളുകളിലെ പ്രഥമ അധ്യാപകരും, മറ്റ് അധ്യാപകരും അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണകൾ നൽകി. പ്രിൻസിപ്പാൾ പദ്മടീച്ചറുടെ നേത്യത്വത്തിൽ ടീച്ചർ എഡ്യുകേറ്റർമാരായ ഹരികൃഷ്ണബാബു, ആശ. വി. രാകേഷ് കമ്മത്ത് എന്നിവരും അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. 14.07.2021 ൽ ഓൺലൈനിലൂടെ അവലോകനവും, വർക്കുക്കളുടെ വിലയിരുത്തലും. സംഘടിപ്പിച്ചു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...
No comments:
Post a Comment