Friday, 16 July 2021

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

*''ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.* സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ 16.07.2021 ന് ഉച്ചയ്ക്ക് 2 മണിക്ക്,"ഓണത്തിന് ഒരു മുറം പച്ചക്കറി '' എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.ടി.ഡി ടി.ടി ഐ പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻ.പദ്മം,പച്ചക്കറിവിത്തുക്കൾ അധ്യാപക വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു വിഷ രഹിത പച്ചക്കറികൾ സ്വന്തം അധ്വാനത്തിലൂടെ ഉൽപാദിപ്പിക്കണമെന്നുംഈ വരുന്ന ഞാറ്റുവേലയ്ക്ക് കൃഷി ആരംഭിക്കണമെന്നും ടീച്ചർ അഭിപ്രായപ്പെട്ടു.. ടീച്ചർ എഡ്യുക്കേറ്റർമാരായ ശ്രീ ഹരികൃഷ്ണ ബാബു, ശ്രീമതി ആശ.വി ശ്രീ,. ആർ രാകേഷ് കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...