ആഗോള ചെറു ധാന്യ വർഷം ആചരിച്ചു..
തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന് ചെറുഭക്ഷ്യധാന്യമേളയും ഭക്ഷ്യ പ്രദർശനം, വിഡീയോ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു.50 ലധികം ചെറു ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്രദർശിപ്പിച്ചു. അധ്യാപക വിദ്യാർത്ഥികൾ തത്സമയം തയ്യറാക്കിയ ചോളപൊരി വിതരണം ചെയ്ത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കെ.എൻ.പദ്മ ടീച്ച ഉദ്ഘാടനം നിർവഹിച്ചു.
No comments:
Post a Comment