Wednesday, 22 June 2022
അമൃതം മലയാളം പ്രതിമാസപത്രപദ്ധതിയ്ക്ക് തുടക്കം കുറിച്ചു
അമൃതം മലയാളം പദ്ധതിയുടെ ഭാഗമായി TDHS, TDHSS, TDTTI, എന്നീ വിദ്യാലയത്തിലേക്കുള്ള ജന്മഭൂമി പത്രത്തിന്റെ വിതരണോത്ഘാടനം, ജന്മഭൂമി കറസ്പോണ്ടൻന്റ് ശ്രീമതി ആശാ മുകേഷ്, ഹിന്ദു ഇക്കണോമിക് ഫോറം എഡിറ്റർ ചേർത്തല യൂണിറ്റ് പ്രസിഡണ്ട് ശ്രീ നികേഷ് എന്നിവർ സ്കൂൾ മാനേജർക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...
-
തുറവൂർ ടി.ഡി ടി ടി ഐ യിലെ ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ എൽ.പി സ്കൂൾ ഇൻ്റൻഷിപ്പ് പ്രവർത്തനങ്ങൾ 23.1.2023 ൽ ആരംഭിച്ചു.40 വിദ്യാർത്...
-
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
No comments:
Post a Comment