Friday, 22 July 2022
സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു
2022_ 23 വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം ശാസ്ത്ര സ്പർശനം എന്ന പേരിൽ ടിഡിഎച്ച്എസ് സയൻസ് അധ്യാപിക ശ്രീമതി ശ്രീജ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ് കൺവീനറായ ശ്രീമതി ജയ ടീച്ചറിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.സ്കൂൾ പ്രിൻസിപ്പാൾ പത്മ ടീച്ചർ സ്വാഗതം ആശംസിച്ചു.സീനിയർ അധ്യാപകനായ ശ്രീ ബാലകൃഷ്ണ ഷേണായി സർ അധ്യക്ഷത വഹിച്ചു. മായ ടീച്ചർ ആശംസകൾ നേർന്നു. സംഗീത ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങൾ അരങ്ങേറി.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ലോക മാതൃഭാഷാ ദിനം ആചരിച്ചു. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ഇന്ന് ഫെബ്രുവരി 21 ന് രാവിലെ 10 മണിയ്ക്ക് വിവിധ പരിപാടികളോടെ മാതൃഭാഷാ ദിനം ആചരിച്ചു.റിട...
-
ടി.ഡി ടി ടി ഐ യിൽ അധ്യാപക വിദ്യാർത്ഥിളിൽ പ്രതിനിധികളെ കണ്ടെത്തുന്നതിനായി ജനാധിപത്യ തെരഞ്ഞെടുപ്പു ഘട്ടങ്ങൾ പാലിച്ചുകൊണ്ട് ഇലക്ഷൻ സംഘടിപ്പിച്ച...
-
സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. ചേർത്തല സെൻ്റമേരി സ് സ്കൂളിൽ വച്ച് തുറവൂർ, ചേർത്തല ഉപജില്ലകളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ, ഡി. ഇ.ഒ.എ...
No comments:
Post a Comment