സോഷ്യൽ സയൻസ് ക്ലബ് "സാമൂഹ്യ ദീപം '' ഉദ്ഘാടനം നിർവഹിച്ചു.
തുറവുർ ടി.ഡി ടി ടി ഐ യിൽ. ചാന്ദ്രദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 1 മണിയ്ക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. വിജയലക്ഷ്മി ടീച്ചർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കുമാരി കെ.എൻ പദ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.ടി.ഡി ഹൈസ്കൂൾ അധ്യാപിക ശ്രീമതി ദ്രൗപതി ടീച്ചർ ക്ലബ് ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിയും, സോഷ്യൽ സയൻസ് അധ്യാപകനുമായ ശ്രീ അജിത് സാർ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment