ചാന്ദ്രദിനം ആചരിച്ചു.
ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് തുറവൂർ ടി.ഡി ടി.ടി ഐ യിൽ ചാന്ദ്രദിന പരിപാടികൾ സംഘടിപ്പിച്ചു. നീൽ ആംസ്ട്രോങ്ങിൻ്റെ വേഷം ധരിച്ച് അധ്യാപക വിദ്യാർത്ഥിയായ രോഹിത് വേഷമിട്ടു. ചാന്ദ്രദിനകവിത ചുമർചിത്ര പ്രദർശനം,ചാന്ദ്രദിന റാലി, എന്നിവ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. കെ.എൻ.പദമ ടീച്ചർ ചാന്ദ്രദിന സന്ദേശം നൽകി സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി വിജയലക്ഷ്മി ടീച്ചർ പരിപാടികൾക്ക് നേത്യത്വം നൽകി..
No comments:
Post a Comment