Wednesday, 14 September 2022

നവാഗതർക്ക് സ്വാഗതം നൽകി

തുറവൂർ ടി.ഡി ടി.ടി ഐ യിൽ 2022-2024 ഡി.എൽ.എഡ് ബാച്ച് ക്ലാസുകൾ ആരംഭിച്ചു...  സ്കൂൾ മാനേജർ ശ്രീ.എച്ച്. പ്രേംകുമാർ ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കുമാരി കെ.എൻപദ്മ ടീച്ചർ കോഴ്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആമുഖഭാഷണം നടത്തി. ടീച്ചർ എഡ്യൂക്കേറ്റർമാരായ ശ്രീ ഹരികൃഷ്ണ ബാബു, ശ്രീമതി ആശ.ശ്രീ.രാകേഷ്കമ്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...