Tuesday, 14 February 2023

ആകാശങ്ങൾക്കപ്പുറം സിനിമ പ്രദർശിപ്പിച്ചു

ശാസ്ത്ര വിദ്യാഭ്യാസ മൂല്യവും കലാമൂല്യവും കോർത്തിണക്കി നിർമ്മിച്ച ആദ്യമലയാളസിനിമ "ആകാശങ്ങൾക്കപ്പുറം " എന്ന സിനിമയുടെ ചിത്രപ്രദർശനം അധ്യാപക വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുമായി തുറവുർ ടി.ഡി.ടി.ടി ഐ യിൽ ഇന്ന് പ്രദർശിപ്പിച്ചു..

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...