Tuesday, 7 February 2023
ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ ഇടക്കാല വിലയിരുത്തലും രക്ഷകർത്യാ യോഗം സംഘടിപ്പിച്ചു.
തുറവൂർ ടി.ഡി.ടി.ടി.ഐയിൽ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ ആദ്യ സെമസ്റ്ററിൻ്റെ ഇടകാല വിലയിരുത്തൽ നടത്തി. രക്ഷകർത്തായോഗം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ പദ്മ ടീച്ചർ അജണ്ട അവതരിപ്പിച്ചു.രക്ഷിതാക്കൾ അഭിപ്രായ പ്രകടനം നടത്തി. ടീച്ചർ എഡ്യൂക്കേറ്ററായ ഹരികൃഷ്ണ ബാബു, ആശ.വി, രാകേഷ് കമ്മത്ത് എന്നിവർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
ആഗോള ചെറു ധാന്യ വർഷം ആചരിച്ചു.. തുറവൂർ ടി.ഡി ടി.ടി ഐ യിൽ ആഗോള ചെറു ധാന്യവർഷത്തിൻ്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ,യു പി വിദ്യാർത്ഥികൾ ചേർന്ന...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...
-
നാദം 2023 ടി.ടി ഐ സ്കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു. തുറവൂർ ടി.ഡി.ടി.ടി ഐ യിൽ അ...
No comments:
Post a Comment