Monday, 6 February 2023
ചൈൽഡ് ഫോർ ആലപ്പി ഒരു പിടി നന്മയുടെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ...
ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു പിടി നന്മയുടെ ഭാഗമായി അധ്യാപക വിദ്യാർത്ഥികളും പങ്കാളികളായി. ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും കൈമാറി.. സ്കൂൾ പ്രിൻസിപ്പാൾ കെ.എൻ പദ്മ ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Subscribe to:
Post Comments (Atom)
ലോക ഭക്ഷ്യദിനം ആചരിച്ചു
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
-
തുറവൂർ ടി.ഡി ടി.ടി ഐ യിൽ മാർച്ച് 25 ന് ഉച്ചയ്ക്ക് മണിയ്ക്ക് 2020-2022. ബാച്ചിൻ്റെ യോഗ്യത പത്രവിതരണവും അനുമോദനവും സംഘടിപ്പിച്ചു. പ്രാർത്ഥനയോട...
-
തുറവൂർ ടി.ഡി ടി ടി ഐ യിലെ ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികളുടെ എൽ.പി സ്കൂൾ ഇൻ്റൻഷിപ്പ് പ്രവർത്തനങ്ങൾ 23.1.2023 ൽ ആരംഭിച്ചു.40 വിദ്യാർത്...
-
തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...
No comments:
Post a Comment