Thursday, 7 April 2022

ഒന്നിച്ചൊന്നായ് സഹവാസ ക്യാമ്പ് ആരംഭിച്ചു.

ഒന്നിച്ചൊന്നായ് സഹവാസ ക്യാമ്പ് ആരംഭിച്ചു.
ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ കരിക്കുലത്തിൻ്റെ ഭാഗമായുള്ള 15 ദിവസത്തെ സമൂഹ സമ്പർക്കസഹവാസ ക്യാമ്പ് ഏപ്രിൽ 1 മുതൽ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.വത്സല ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ ക്യഷ്ണദാസ്, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൺ ദീപ എന്നിവർ ആശംസകൾ അർപ്പിച്ചു. പിടിഎ.വൈസ് പ്രസിഡണ്ട്.വി.എസ് ജയ് ചന്ദ്, പ്രിൻസിപ്പാൾ പദ്മ ടീച്ചർ, എഡ്യൂക്കേറ്ററായ ഹരികൃഷ്ണ ബാബു, ആശ.വി.രാകേഷ് കമ്മത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ അധ്യാപക വിദ്യാർത്ഥികളുടെ പാർലമെൻ്റ് വിവിധ കലാപരിപാടികൾ വിദ്ഗധരുടെ ക്ലാസുകൾ, സർവ്വ മത പ്രാർത്ഥന. തുടങ്ങി ഒട്ടേറെ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

ലോക ഭക്ഷ്യദിനം ആചരിച്ചു

തുറവൂർ ടി.ഡി. ടി.ടി ഐയിൽ ലോക ഭക്ഷ്യദിനത്തിൽ വിവിധ പരിപാടികളോടെ സുഭിക്ഷം 2023 എന്ന പേരിൽ ഒക്ടോബർ 16 ന് ആചരിച്ചു. സ്കൂൾഅസംബ്ലിയിൽ പ്രിൻസിപ്പാൾ...